മറവി / maravi

മറവി
----------------
മധുശങ്കർ 

ഞാനന്റെ
പുഴയെക്കുറിച്ചാണ്
എപ്പോഴും
വേവലാതിപ്പെടുന്നത്... 

അത് യാത്ര പുറപ്പെട്ടത്
പാറക്കൂട്ടങ്ങളെ
വകഞ്ഞുമാറ്റിയാണെന്ന്
ഞാനെപ്പൊഴും 
മറന്നു പോകുന്നു... 

മരണവും
അങ്ങനെയാണ്! 

Comments

Popular posts from this blog

തലക്കെട്ട്

ലജ്ജ / lajja

വികൃതി / vikrithy